---
title: "കാണാതായ 17 കാരനെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി "
english_title: "Suicide "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/316791/suicide"
published_at: "2025-09-24T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3b0843c2ad_20250924_141807.jpg"
keywords: []
---

# കാണാതായ 17 കാരനെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** **നടുവില്‍: **കാണാതായ 17 കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പാലക്കയംതട്ടിന് സമീപം കോട്ടയംതട്ടിലെ കല്ലാവീട്ടില്‍ മിനിയുടെ മകന്‍ ടിബിന്‍ ടിനുവിനെ യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

**നടുവില്‍: **കാണാതായ 17 കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പാലക്കയംതട്ടിന് സമീപം കോട്ടയംതട്ടിലെ കല്ലാവീട്ടില്‍ മിനിയുടെ മകന്‍ ടിബിന്‍ ടിനുവിനെ യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പിതാവ്: പരേതനായ ടിനു.സഹോദരങ്ങള്‍: മായ, ടിന്‍സ്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.കഴിഞ്ഞ സപ്തംബര്‍ 15 മുതല്‍ ടിബിനെ കാണാനില്ലായിരുന്നു.കുടിയാന്‍മല പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിടയിലാണ് ആളൊഴിഞ്ഞ വിജനമായ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/316791/suicide)