---
title: "കോലത്തുവയൽ സൊസൈറ്റി റോഡിനു സമീപം ചന്ദ്രമതി പി നിര്യാതയായി "
english_title: "Chanramathi "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/316779/chanramathi"
published_at: "2025-09-24T13:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3a44b121eb_20250924_132433.jpg"
keywords: []
---

# കോലത്തുവയൽ സൊസൈറ്റി റോഡിനു സമീപം ചന്ദ്രമതി പി നിര്യാതയായി 

> **Lead Summary:** കോലത്തുവയൽ സൊസൈറ്റി റോഡിനു സമീപം ചന്ദ്രമതി പി നിര്യാതയായി. അച്ഛൻ പരേതനായ നാരായണൻ,അമ്മ പരേതയായ ചെക്കുട്ടി.ഭർത്താവ്: കരിയിൽ പ്രേമൻ,മക്കൾ പ്രമീഷ്.കെ,പ്രജീഷ്.കെ സഹോദരങ്ങൾ.പരേതനായ രവീന്ദ്രൻ,ചന്ദ്രൻ .പുരുഷോത്തമൻ പി,അനിത പി,റീന.പി സംസ്ക്കാരം ഉച്ചക്ക് 2 മണിക്ക് ചെക്കിക്കുണ്ട് സമുദായ ശ്മശാനത്തിൽ.

## Article Content

കോലത്തുവയൽ സൊസൈറ്റി റോഡിനു സമീപം ചന്ദ്രമതി പി നിര്യാതയായി. അച്ഛൻ പരേതനായ നാരായണൻ,അമ്മ പരേതയായ ചെക്കുട്ടി.ഭർത്താവ്: കരിയിൽ പ്രേമൻ,മക്കൾ പ്രമീഷ്.കെ,പ്രജീഷ്.കെ സഹോദരങ്ങൾ.പരേതനായ രവീന്ദ്രൻ,ചന്ദ്രൻ .പുരുഷോത്തമൻ പി,അനിത പി,റീന.പി സംസ്ക്കാരം ഉച്ചക്ക് 2 മണിക്ക് ചെക്കിക്കുണ്ട് സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/316779/chanramathi)