---
title: "വയനാട് സ്വദേശി പറശിനിക്കടവ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ ആല്‍മരത്തില്‍ തുങ്ങിമരിച്ച നിലയില്‍"
english_title: "suiside at parassinikkadavu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/31659/suiside-at-parassinikkadavu"
published_at: "2022-03-14T14:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622efedf0dad9_download.jpg"
keywords: []
---

# വയനാട് സ്വദേശി പറശിനിക്കടവ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ ആല്‍മരത്തില്‍ തുങ്ങിമരിച്ച നിലയില്‍

> **Lead Summary:** **തളിപ്പറമ്പ്: **വയനാട് പടിഞ്ഞാറേത്തറയില്‍ നിന്ന് കാണാതായ യുവാവിനെ പറശിനിക്കടവില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറേത്തറ വെള്ളമുണ്ടയ്ക്കല്‍ കിഷന്‍ കുമാറിനെയാണ് പറശിനിക്കടവ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ ആല്‍മരത്തില്‍ തുങ്ങിമരിച്ച നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്.

## Article Content

**തളിപ്പറമ്പ്: **വയനാട് പടിഞ്ഞാറേത്തറയില്‍ നിന്ന് കാണാതായ യുവാവിനെ പറശിനിക്കടവില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറേത്തറ വെള്ളമുണ്ടയ്ക്കല്‍ കിഷന്‍ കുമാറിനെയാണ് പറശിനിക്കടവ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ ആല്‍മരത്തില്‍ തുങ്ങിമരിച്ച നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്.

മാര്‍ച്ച് 12 നാണ് ഇയാളെ കാണാനില്ലെന്ന് സഹോദരന്‍ കിരണ്‍ പരാതിപ്പെട്ടത്. സതി-വല്‍സരാജ് ദമ്പതികളുടെ മകനാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/31659/suiside-at-parassinikkadavu)