---
title: "ചവനപ്പുഴ നൂർ ജുമാ മസ്ജിദ് കമ്മറ്റി മീത്തലെ സി.രാമചന്ദ്രൻ ചികിൽസാസഹായം  കൈമാറി"
english_title: "Chavanappuzha Noor Juma Masjid Committee handed over medical aid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/316481/chavanappuzha-noor-juma-masjid-committee-handed-over-medical-aid"
published_at: "2025-09-23T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d228e50dce4_news-card.jpg"
keywords: []
---

# ചവനപ്പുഴ നൂർ ജുമാ മസ്ജിദ് കമ്മറ്റി മീത്തലെ സി.രാമചന്ദ്രൻ ചികിൽസാസഹായം  കൈമാറി

> **Lead Summary:** **കരിമ്പം: **ചവനപ്പുഴ മീത്തലെ സി.രാമചന്ദ്രൻ ചികിൽസാ സഹായക്കമ്മറ്റിയിലേക്ക് ചവനപ്പുഴ നൂർ ജുമാ മസ്ജിദ് കമ്മറ്റി ചികിൽസാ സഹായം കൈമാറി.കമ്മറ്റി എക്സിക്യൂട്ടീവ് മെമ്പർ എ. ബാലന് മഹല്ല് പ്രസിഡണ്ട് എൻ.പി സിദ്ധീഖ് കൈമാറി .

## Article Content

**കരിമ്പം: **ചവനപ്പുഴ മീത്തലെ സി.രാമചന്ദ്രൻ ചികിൽസാ സഹായക്കമ്മറ്റിയിലേക്ക് ചവനപ്പുഴ നൂർ ജുമാ മസ്ജിദ് കമ്മറ്റി ചികിൽസാ സഹായം കൈമാറി.കമ്മറ്റി എക്സിക്യൂട്ടീവ് മെമ്പർ എ. ബാലന് മഹല്ല് പ്രസിഡണ്ട് എൻ.പി സിദ്ധീഖ് കൈമാറി .

ഇബ്രാഹിം കുട്ടി, ഇബ്നു ആദം, സലാംഎന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/316481/chavanappuzha-noor-juma-masjid-committee-handed-over-medical-aid)