---
title: "തളിപ്പറമ്പ് താലൂക്ക് ആയുർവേദശുപത്രിയിൽ ആയുർവേദ ദിനാചാരണം സംഘടിപ്പിച്ചു"
english_title: "ayurveda day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/316478/ayurveda-day"
published_at: "2025-09-23T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d2270af2cae_news-card.jpg"
keywords: []
---

# തളിപ്പറമ്പ് താലൂക്ക് ആയുർവേദശുപത്രിയിൽ ആയുർവേദ ദിനാചാരണം സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് താലൂക്ക് ആയുർവേദശുപത്രിയിൽ പത്താമത് ആയുർവേദ ദിനാചാരണം നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ നബീസ ബീവി അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി പി മുഹമ്മദ്‌ നിസാർ ഫുഡ് എക്സ്പോ ഉദ്ഘാടനം ചെയ്തു.ചീഫ് മെഡിക്കൽ ഓഫീസർ ഡോ അനുപമ കെ എൻ, എ എം എ ഐ ഏരിയ ട്രഷറർ ഡോ സീന കൊമ്പിലാത്ത് ശ്രീ ജയൻ ശ്രീ ജനാർദനൻ എന്നിവർ സംസാരിച്ചു.

## Article Content

തളിപ്പറമ്പ് താലൂക്ക് ആയുർവേദശുപത്രിയിൽ പത്താമത് ആയുർവേദ ദിനാചാരണം നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ നബീസ ബീവി അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി പി മുഹമ്മദ്‌ നിസാർ ഫുഡ് എക്സ്പോ ഉദ്ഘാടനം ചെയ്തു.ചീഫ് മെഡിക്കൽ ഓഫീസർ ഡോ അനുപമ കെ എൻ, എ എം എ ഐ ഏരിയ ട്രഷറർ ഡോ സീന കൊമ്പിലാത്ത് ശ്രീ ജയൻ ശ്രീ ജനാർദനൻ എന്നിവർ സംസാരിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പുകൾ ക്വിസ് മത്സരങ്ങൾ ഔഷധ സസ്യ പ്രദർശനം, ആരോഗ്യകരമായ ഭക്ഷണങ്ങളുടെ പ്രദർശനം, യോഗ ഡാൻസ് ഇവ നടക്കുകയുണ്ടായി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/316478/ayurveda-day)