---
title: "മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അനുജന്‍ പി.വി രവീന്ദ്രന്‍ നിര്യാതനായി"
english_title: "p v raveendran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/316475/p-v-raveendran"
published_at: "2025-09-23T10:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d225fd00911_Untitled-2-web.jpg"
keywords: []
---

# മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അനുജന്‍ പി.വി രവീന്ദ്രന്‍ നിര്യാതനായി

> **Lead Summary:** **കണ്ണൂര്‍:** മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അനുജന്‍ ചക്കരക്കല്ല് സുഖതയില്‍ പി.വി രവീന്ദ്രന്‍നിര്യാതനായി.പരേതരായ പി.വി കൃഷ്ണന്‍ ഗുരുക്കളുടെയും ടി.കെ പാര്‍വ്വതിയുടെയും മകനാണ്.കെല്‍ട്രോണ്‍ ജീവനക്കാരനായിരുന്നു.

## Article Content

**കണ്ണൂര്‍:** മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അനുജന്‍ ചക്കരക്കല്ല് സുഖതയില്‍ പി.വി രവീന്ദ്രന്‍നിര്യാതനായി.പരേതരായ പി.വി കൃഷ്ണന്‍ ഗുരുക്കളുടെയും ടി.കെ പാര്‍വ്വതിയുടെയും മകനാണ്.കെല്‍ട്രോണ്‍ ജീവനക്കാരനായിരുന്നു.

ഭാര്യ: ജ്യോത്സ്‌ന (റിട്ട. അധ്യാപിക, സി എച്ച് എം എച്ച് എസ് എസ് എളയാവൂര്‍).മക്കള്‍: അഡ്വ. ഇംഗിത, ശൃംഗിത (ദുബൈ).മരുമക്കള്‍: പി.സുമേഷ് ബിസിനസ്, അര്‍ജുന്‍ (ദുബൈ).മറ്റു സഹോദരങ്ങള്‍: പരേതരായ പി.വി ബാലകൃഷ്ണന്‍, പി.വി ശിവരാമന്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/316475/p-v-raveendran)