---
title: "കുഴിച്ചാൽ ദൂരദർശൻ കേന്ദ്രത്തിന് സമീപം താമസിക്കുന്ന ഒ. സി പവിത്രൻ നിര്യാതനായി"
english_title: "O. C. Pavithran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/316399/o-c-pavithran"
published_at: "2025-09-22T17:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d13486c4a30_Untitled-2-web.jpg"
keywords: []
---

# കുഴിച്ചാൽ ദൂരദർശൻ കേന്ദ്രത്തിന് സമീപം താമസിക്കുന്ന ഒ. സി പവിത്രൻ നിര്യാതനായി

> **Lead Summary:** കുഴിച്ചാൽ ദൂരദർശൻ കേന്ദ്രത്തിന് സമീപം താമസിക്കുന്ന ഒ. സി പവിത്രൻ (റിട്ട: SBl മാനേജർ) നിര്യാതനായി.ഭാര്യ: രത്ന വല്ലി (മുക്കുന്ന്). മക്കൾ: ധന്യ, ദിവ്യ (ആസ്ത്രേലിയ) നിതിൻ (ഖത്തർ) മരുമക്കൾ പ്രവീൺ (കുപ്പം ,അദ്ധ്യാപകൻ മൂത്തേടത്ത് ഹൈസ്കൂൾ) മഹേഷ് മുകുന്ദൻ (അണ്ടല്ലൂർ), സുവർണ്ണ (പയ്യന്നൂർ) സഹോദരങ്ങൾ കാർത്യായനി ( ഒഴക്രാം ), ചന്ദ്രൻ (ഒഴക്രാം) പ്രേമരാജൻ ( പറശ്ശിനിക്കടവ്) രമേശൻ (ബഹറിൻ).

## Article Content

കുഴിച്ചാൽ ദൂരദർശൻ കേന്ദ്രത്തിന് സമീപം താമസിക്കുന്ന ഒ. സി പവിത്രൻ (റിട്ട: SBl മാനേജർ) നിര്യാതനായി.ഭാര്യ: രത്ന വല്ലി (മുക്കുന്ന്). മക്കൾ: ധന്യ, ദിവ്യ (ആസ്ത്രേലിയ) നിതിൻ (ഖത്തർ) മരുമക്കൾ പ്രവീൺ (കുപ്പം ,അദ്ധ്യാപകൻ മൂത്തേടത്ത് ഹൈസ്കൂൾ) മഹേഷ് മുകുന്ദൻ (അണ്ടല്ലൂർ), സുവർണ്ണ (പയ്യന്നൂർ) സഹോദരങ്ങൾ കാർത്യായനി ( ഒഴക്രാം ), ചന്ദ്രൻ (ഒഴക്രാം) പ്രേമരാജൻ ( പറശ്ശിനിക്കടവ്) രമേശൻ (ബഹറിൻ).

സംസ്കാരം 23/9/2025 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ശാന്തിതീരം ആന്തൂർ നഗരസഭ വാതകശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/316399/o-c-pavithran)