---
title: "രാഷ്ട്രീയ അക്രമത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന സി.പി.എം പ്രവർത്തകൻ മരിച്ചു"
english_title: "CPM activist dies "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/316308/cpm-activist-dies"
published_at: "2025-09-22T12:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d0f4d303035_Untitled-2-web.jpg"
keywords: []
---

# രാഷ്ട്രീയ അക്രമത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന സി.പി.എം പ്രവർത്തകൻ മരിച്ചു

> **Lead Summary:** **പാനൂർ: **2009ൽ രാഷ്ട്രീയ അക്രമത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന വിളക്കോട്ടൂരിലെ സി.പി.എം പ്രവർത്തകൻ കല്ലിങ്ങേൻ്റെവിട ജ്യോതിരാജ് മരിച്ചു. പരേതരായ കുമാരൻ-ലക്ഷ്‌മി ദമ്പതികളുടെ മകനാണ് സഹോദരങ്ങൾ: വത്സരാജ്,

## Article Content

**പാനൂർ: **2009ൽ രാഷ്ട്രീയ അക്രമത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന വിളക്കോട്ടൂരിലെ സി.പി.എം പ്രവർത്തകൻ കല്ലിങ്ങേൻ്റെവിട ജ്യോതിരാജ് മരിച്ചു. പരേതരായ കുമാരൻ-ലക്ഷ്‌മി ദമ്പതികളുടെ മകനാണ് സഹോദരങ്ങൾ: വത്സരാജ്,

സഹദേവൻ (മുത്തു ) സത്യരാജ്, ഭരതരാജ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/316308/cpm-activist-dies)