---
title: "എക്സൈസ് പട്രോളിങ്ങിനിടെ പത്ത് ലിറ്റർ ചാരായവുമായി യുവാവ് പിടിയിലായി"
english_title: " Youth caught with ten liters of liquor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/316306/youth-caught-with-ten-liters-of-liquor"
published_at: "2025-09-22T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d0f445327e6_news-card.jpg"
keywords: []
---

# എക്സൈസ് പട്രോളിങ്ങിനിടെ പത്ത് ലിറ്റർ ചാരായവുമായി യുവാവ് പിടിയിലായി

> **Lead Summary:** തളിപ്പറമ്പ് എക്സ്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് രാജേന്ദ്രൻ. കെ. കെ യും പാർട്ടിയും കുന്നരു, രാമന്തളി, കരിയിലമൂല ഭാഗങ്ങളിൽ പട്രോളിംങ്ങ് ചെയ്ത് വരുന്നതിനിടെ 10 ലിറ്റർ ചാരായവുമായി രാമന്തളി കുന്നരുവിൽ വെച്ച് വെള്ളാച്ചേരി വീട്ടിൽ ഷൈജു വെള്ളാച്ചേരി എന്നവരുടെ പേരിൽ ഒരു അബ്കാരി കേസ്സെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

## Article Content

തളിപ്പറമ്പ് എക്സ്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് രാജേന്ദ്രൻ. കെ. കെ യും പാർട്ടിയും കുന്നരു, രാമന്തളി, കരിയിലമൂല ഭാഗങ്ങളിൽ പട്രോളിംങ്ങ് ചെയ്ത് വരുന്നതിനിടെ 10 ലിറ്റർ ചാരായവുമായി രാമന്തളി കുന്നരുവിൽ വെച്ച് വെള്ളാച്ചേരി വീട്ടിൽ ഷൈജു വെള്ളാച്ചേരി എന്നവരുടെ പേരിൽ ഒരു അബ്കാരി കേസ്സെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/316306/youth-caught-with-ten-liters-of-liquor)