---
title: "ചരക്കു ലോറിയിടിച്ചു ഒൻപത് ഇരുചക്ര വാഹനങ്ങൾ പൂർണ്ണമായി തകർന്നു"
english_title: " two-wheelers completely destroyed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/316199/two-wheelers-completely-destroyed"
published_at: "2025-09-21T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d002907b5d0_news-card.jpg"
keywords: []
---

# ചരക്കു ലോറിയിടിച്ചു ഒൻപത് ഇരുചക്ര വാഹനങ്ങൾ പൂർണ്ണമായി തകർന്നു

> **Lead Summary:** **കാസർഗോഡ് :**എരിയാലിൽ വാഹനപകടം, ചരക്കു ലോറിയിടിച്ചു ഒൻപത് ഇരുചക്ര വാഹനങ്ങൾ പൂർണ്ണമായി തകർന്നു.

## Article Content

**കാസർഗോഡ് :**എരിയാലിൽ വാഹനപകടം, ചരക്കു ലോറിയിടിച്ചു ഒൻപത് ഇരുചക്ര വാഹനങ്ങൾ പൂർണ്ണമായി തകർന്നു.

ഇന്ന് രാവിലെ ആയിരുന്നു സംഭവം. സർവീസ് റോഡിൽ നിയന്ത്രണം വിട്ടു നിർത്തിയിരുന്ന ഇരു ചക്രവാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണ് സൂചന,ആളപായമില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/316199/two-wheelers-completely-destroyed)