---
title: "ജാനകി നിര്യതയായി"
english_title: "Janaki "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/316195/janaki"
published_at: "2025-09-21T18:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cffdaf8a83d_20250921_185647.jpg"
keywords: []
---

# ജാനകി നിര്യതയായി

> **Lead Summary:** പാപ്പിനിശ്ശേരി:പാപ്പിനിശ്ശേരിയിലെ ക്യാമ്യുണിസ്റ്റ് പാർട്ടിയുടെയും കർഷക സംഘത്തിന്റെയും മുതിർന്ന നേതാവായിരുന്ന വേളാപുരത്തെ പോള അമ്പുവിന്റെ ഭാര്യ പോള ഈച്ച ജാനകി നിര്യതയായി.

## Article Content

പാപ്പിനിശ്ശേരി:പാപ്പിനിശ്ശേരിയിലെ ക്യാമ്യുണിസ്റ്റ് പാർട്ടിയുടെയും കർഷക സംഘത്തിന്റെയും മുതിർന്ന നേതാവായിരുന്ന വേളാപുരത്തെ പോള അമ്പുവിന്റെ ഭാര്യ പോള ഈച്ച ജാനകി നിര്യതയായി.

മക്കൾ: ചന്ദ്രമതി, ജയചന്ദ്രൻ (CPIM വേളാപുരം ബ്രാഞ്ച് മെമ്പർ,) ലീല (സിപിഎം ബക്കളം ബ്രാഞ്ച് മെമ്പർ,) അനിത,അനീഷ്കുമാർ.

മരുമക്കൾ:ബാലകൃഷ്ണൻ, ശശിധരൻ (ബക്കളം സൗത്ത് ബ്രാഞ്ച് മെമ്പർ )രമേശൻ, രതിക (വേളാപുരം ബ്രാഞ്ച് മെമ്പർ) ശ്രീജ 

സഹോദരങ്ങൾ :-പരേതരായ കുഞ്ഞപ്പ,കണ്ണൻ, നാണി.ശവസംസ്കാരം ഇന്ന് ( 21 09 25) വൈകുന്നേരം 6 മണിക്ക് സമുദായ ശമ്ശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/316195/janaki)