---
title: "നാളെ വൈദ്യുതി മുടങ്ങും"
english_title: "There will be a power outage tomorrow."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/315854/there-will-be-a-power-outage-tomorrow"
published_at: "2025-09-19T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cd7e63db804_Untitled-2_web-Recovered.jpg"
keywords: []
---

# നാളെ വൈദ്യുതി മുടങ്ങും

> **Lead Summary:** **ഏച്ചൂർ:** എച്ച്ടി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അയ്യപ്പൻമല, അയ്യപ്പൻമല ടവർ, പുലിദൈവം കാവ്, വീനസ് ക്ലബ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ 2 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

## Article Content

**ഏച്ചൂർ:** എച്ച്ടി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അയ്യപ്പൻമല, അയ്യപ്പൻമല ടവർ, പുലിദൈവം കാവ്, വീനസ് ക്ലബ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ 2 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

എച്ച്ടി ലൈനിന് സമീപത്തെ മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ വലിയന്നൂർ, മറിയം ടവർ ചതുരക്കിണർ, IMT, വാരം, വാരം ജമിനി , CHM, കണ്ണഞ്ചാൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ 8:00 മണി മുതൽ 1:00 മണി വരെയും ആയങ്കി ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് 12:00 മണി മുതൽ ഉച്ചയ്ക്ക് 3: 00 മണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/315854/there-will-be-a-power-outage-tomorrow)