---
title: "സ്വർണവിലയിൽ വീണ്ടും വർധന "
english_title: "Gold "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/315783/gold"
published_at: "2025-09-19T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cd28954c84b_Screenshot_20241214_114857_Google.jpg"
keywords: []
---

# സ്വർണവിലയിൽ വീണ്ടും വർധന 

> **Lead Summary:** **കണ്ണൂർ: **സംസ്ഥാനത്ത് രണ്ട് ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വർണവില ഉയർന്നു. ​പവന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 81,640 രൂപയും ഒരു ഗ്രാമിന് 10,205 രൂപയുമായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണ വില 8,380 ആണ്. ഒരു ഗ്രാം 916 ഹാൾ മാർക്ക് വെള്ളിയുടെ വിപണി വില 135 രൂപയാണ്.

## Article Content

**കണ്ണൂർ: **സംസ്ഥാനത്ത് രണ്ട് ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വർണവില ഉയർന്നു. ​പവന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 81,640 രൂപയും ഒരു ഗ്രാമിന് 10,205 രൂപയുമായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണ വില 8,380 ആണ്. ഒരു ഗ്രാം 916 ഹാൾ മാർക്ക് വെള്ളിയുടെ വിപണി വില 135 രൂപയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/315783/gold)