---
title: "ഇൻഡക്ഷൻ കുക്കറിൽ നിന്നും ഷോക്കേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം"
english_title: "Shocked "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/315782/shocked"
published_at: "2025-09-19T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cd27f0705b0_Screenshot_20250919_152104_WhatsApp.jpg"
keywords: []
---

# ഇൻഡക്ഷൻ കുക്കറിൽ നിന്നും ഷോക്കേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം

> **Lead Summary:** ഇൻഡക്ഷൻ കുക്കറിൽ നിന്നും ഷോക്കേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം.മുണ്ടേരി ഹരിജൻ കോളനി റോഡ് പാറക്കണ്ടി ഹൗസിൽ ഗോപാലൻ്റെ മകൻ കൊളപ്പറത്ത് മനോജ് ആണ് മരിച്ചത്. ഇന്നലെ രാത്രി 7.45ഓടെയാണ് സംഭവം. വീട്ടിലെ അടുക്കളയിൽ വച്ച് ഇൻഡക്ഷൻ കുക്കറിൽ നിന്ന് ഷോക്കേറ്റ് കിടക്കുന്നത് കണ്ട മനോജിനെ ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സിന്ധു. മക്കൾ: നന്ദന, നന്ദകിഷോർ.

## Article Content

ഇൻഡക്ഷൻ കുക്കറിൽ നിന്നും ഷോക്കേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം.മുണ്ടേരി ഹരിജൻ കോളനി റോഡ് പാറക്കണ്ടി ഹൗസിൽ ഗോപാലൻ്റെ മകൻ കൊളപ്പറത്ത് മനോജ് ആണ് മരിച്ചത്. ഇന്നലെ രാത്രി 7.45ഓടെയാണ് സംഭവം. വീട്ടിലെ അടുക്കളയിൽ വച്ച് ഇൻഡക്ഷൻ കുക്കറിൽ നിന്ന് ഷോക്കേറ്റ് കിടക്കുന്നത് കണ്ട മനോജിനെ ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സിന്ധു. മക്കൾ: നന്ദന, നന്ദകിഷോർ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/315782/shocked)