---
title: "കണ്ണൂർ സെൻട്രൻ ജയിലിൽ നിരോധിത വസ്തുക്കൾ എറിഞ്ഞു കൊടുത്ത കേസിൽ മൂന്നാമനും അറസ്റ്റിൽ"
english_title: "Third person arrested "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/315647/third-person-arrested"
published_at: "2025-09-18T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cc32086988e_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ സെൻട്രൻ ജയിലിൽ നിരോധിത വസ്തുക്കൾ എറിഞ്ഞു കൊടുത്ത കേസിൽ മൂന്നാമനും അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ : പള്ളിക്കുന്നിലുള്ള കണ്ണൂർ സെൻട്രൽ ജയിലിലേക്ക് നിരോധിത വസ്തുതുക്കൾ എറിഞ്ഞ് കൊടുക്കുന്ന സംഘത്തിലെ മൂന്നാമനും അറസ്റ്റിൽ. പുതിയ തെരുപനങ്കാവ് സ്വദേശി കെ. റിജിലിനെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.നേരത്തെ അറസ്റ്റിലായ അത്താഴക്കുന്നിലെ മജീഫിൻ്റെയും പനങ്കാവിലെ അക്ഷയ് യുടെയും ഒപ്പമുണ്ടായിരുന്ന പ്രതിയാണ് റിജിൽ.കഴിഞ്ഞ മാസം ജയിലേക്ക് ബീഡി ഉൾപ്പെടെ എറിഞ്ഞ് നൽകുന്നതിനിടെ അക്ഷയ് പിടിയിലായതോടെയാണ് മറ്റ് പ്രതികളെ കുറിച്ചും വിവരം ലഭിച്ചത്.

## Article Content

കണ്ണൂർ : പള്ളിക്കുന്നിലുള്ള കണ്ണൂർ സെൻട്രൽ ജയിലിലേക്ക് നിരോധിത വസ്തുതുക്കൾ എറിഞ്ഞ് കൊടുക്കുന്ന സംഘത്തിലെ മൂന്നാമനും അറസ്റ്റിൽ. പുതിയ തെരുപനങ്കാവ് സ്വദേശി കെ. റിജിലിനെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.നേരത്തെ അറസ്റ്റിലായ അത്താഴക്കുന്നിലെ മജീഫിൻ്റെയും പനങ്കാവിലെ അക്ഷയ് യുടെയും ഒപ്പമുണ്ടായിരുന്ന പ്രതിയാണ് റിജിൽ.കഴിഞ്ഞ മാസം ജയിലേക്ക് ബീഡി ഉൾപ്പെടെ എറിഞ്ഞ് നൽകുന്നതിനിടെ അക്ഷയ് പിടിയിലായതോടെയാണ് മറ്റ് പ്രതികളെ കുറിച്ചും വിവരം ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/315647/third-person-arrested)