---
title: "പഴയങ്ങാടിയിൽ ചൂയിങ്ഗം തൊണ്ടയിൽ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി യുവാക്കൾ, സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ വൈറൽ"
english_title: "Youth rescues child "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/315514/youth-rescues-child"
published_at: "2025-09-18T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cb9a8218596_news-card.jpg"
keywords: []
---

# പഴയങ്ങാടിയിൽ ചൂയിങ്ഗം തൊണ്ടയിൽ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി യുവാക്കൾ, സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ വൈറൽ

> **Lead Summary:** **പഴയങ്ങാടി:** ചുയിങ്ഗം തൊണ്ടയിൽ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി യുവാക്കൾ. സംഭവം കണ്ണൂർ പഴയങ്ങാടി പള്ളിക്കരയിൽ.അസ്വസ്ഥത തോന്നിയ കുട്ടി സമീപത്ത് കണ്ട യുവാക്കളുടെ അടുത്തെത്തി.യുവാക്കൾ ഉടൻ പ്രഥമ ശുശ്രൂഷ നൽകുകയായിരുന്നു.

## Article Content

**പഴയങ്ങാടി:** ചുയിങ്ഗം തൊണ്ടയിൽ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി യുവാക്കൾ. സംഭവം കണ്ണൂർ പഴയങ്ങാടി പള്ളിക്കരയിൽ.അസ്വസ്ഥത തോന്നിയ കുട്ടി സമീപത്ത് കണ്ട യുവാക്കളുടെ അടുത്തെത്തി.യുവാക്കൾ ഉടൻ പ്രഥമ ശുശ്രൂഷ നൽകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/315514/youth-rescues-child)