---
title: "പി ടി എ യോഗത്തിനിടെ യുവാവിനെ മർദ്ദിച്ചതിന് കേസ്"
english_title: "Case filed for assaulting a youth during a PTA meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/315483/case-filed-for-assaulting-a-youth-during-a-pta-meeting"
published_at: "2025-09-18T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cb8803a8d01_Untitled-2_web.jpg"
keywords: []
---

# പി ടി എ യോഗത്തിനിടെ യുവാവിനെ മർദ്ദിച്ചതിന് കേസ്

> **Lead Summary:** **തളിപ്പറമ്പ്: **പി.ടി.എ യോഗത്തിനിടെ രക്ഷിതാവിനെ മര്‍ദ്ദിച്ചതിന് കേസെടുത്തു.കുറുമാത്തൂര്‍ വെള്ളാരംപാറ ഷാഹി മന്‍സിലില്‍ മണ്ണന്‍ സൂബൈറിനാണ്മര്‍ദ്ദനമേറ്റത്.

## Article Content

**തളിപ്പറമ്പ്: **പി.ടി.എ യോഗത്തിനിടെ രക്ഷിതാവിനെ മര്‍ദ്ദിച്ചതിന് കേസെടുത്തു.കുറുമാത്തൂര്‍ വെള്ളാരംപാറ ഷാഹി മന്‍സിലില്‍ മണ്ണന്‍ സൂബൈറിനാണ്മര്‍ദ്ദനമേറ്റത്.

സപ്തംബര്‍ 12 ന് വൈകുന്നേരം 3.15 ന് തളിപ്പറമ്പ് സി.എച്ച്.എം സ്‌ക്കൂളിലെ ക്ലാസ്മുറിയില്‍ വെച്ച് തടഞ്ഞുനിര്‍ത്തി ഷര്‍ട്ടിന് കുത്തിപ്പിടിച്ച് മര്‍ദ്ദിച്ചതായാണ് പരാതി.അള്ളാംകുളത്തെ മൊയ്തീന്‍കുട്ടി കുട്ടുക്കന്റെ പേരിലാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/315483/case-filed-for-assaulting-a-youth-during-a-pta-meeting)