---
title: "പതിനഞ്ച്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വയോധികൻ അറസ്റ്റിൽ"
english_title: " Elderly man arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/315436/elderly-man-arrested"
published_at: "2025-09-17T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68caced09ce1b_crime.jpg"
keywords: []
---

# പതിനഞ്ച്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വയോധികൻ അറസ്റ്റിൽ

> **Lead Summary:** **പരിയാരം:** പതിനഞ്ചുവയസുകാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസില്‍ വയോധികന്‍ അറസ്റ്റില്‍.കോരന്‍പീടികയിലെ വാണിയില്‍ വീട്ടില്‍ ജനാര്‍ദ്ദനനെയാണ് പരിയാരം ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയ വളപ്പില്‍ അറസ്റ്റ് ചെയ്തത്.

## Article Content

**പരിയാരം:** പതിനഞ്ചുവയസുകാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസില്‍ വയോധികന്‍ അറസ്റ്റില്‍.കോരന്‍പീടികയിലെ വാണിയില്‍ വീട്ടില്‍ ജനാര്‍ദ്ദനനെയാണ് പരിയാരം ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയ വളപ്പില്‍ അറസ്റ്റ് ചെയ്തത്.

2023-24 കാലഘട്ടങ്ങളിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.കുട്ടിയുടെ പെരുമാറ്റത്തിലെ ചില വൈകല്യങ്ങള്‍ കണ്ട് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/315436/elderly-man-arrested)