---
title: "തളിപ്പറമ്പ് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു"
english_title: "Taliparamba Fire and Rescue Station"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/315401/taliparamba-fire-and-rescue-station"
published_at: "2025-09-17T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68caa07e379f1_news-card.jpg"
keywords: []
---

# തളിപ്പറമ്പ് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് ഫയർ & റെസ്ക്യൂ സ്റ്റേഷൻസിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കരിമ്പം കരീബിയൻ ടർഫിൽ നടന്ന കണ്ണുർ റീജിണൽ പരിധിയിലെ 'സ്റ്റേഷനുകൾ തമ്മിൽ നടന്ന ഫുട്ബോൾ മത്സരം ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്ക്കർ ഉദ്ഘാടനം ചെയ്തു.

## Article Content

തളിപ്പറമ്പ് ഫയർ & റെസ്ക്യൂ സ്റ്റേഷൻസിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കരിമ്പം കരീബിയൻ ടർഫിൽ നടന്ന കണ്ണുർ റീജിണൽ പരിധിയിലെ 'സ്റ്റേഷനുകൾ തമ്മിൽ നടന്ന ഫുട്ബോൾ മത്സരം ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്ക്കർ ഉദ്ഘാടനം ചെയ്തു.

സ്റ്റേഷൻ ഓഫീസർ Nകുര്യക്കോസ് അധ്യക്ഷം പഹിച്ചു. അസി. സ്റ്റേഷൻ ഓഫീസർ K ഹരിനാരായണൻ സ്വഗതം പറഞ്ഞു. പത്ത് നിലയങ്ങൾ പങ്കെടുത്ത മത്സരത്തിൽ തളി പ്പറമ്പ് അഗ്നി രക്ഷാ നിലയത്തെ തോൽപ്പിച്ച് തലശ്ശേരി അഗ്നി രക്ഷാ നിലയം ജേതാക്കളായി. സ്റ്റേഷൻ ഒഫീസർ സമ്മാനങ്ങൾ നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/315401/taliparamba-fire-and-rescue-station)