---
title: "മധ്യവയസകയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "dead body"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/315254/dead-body"
published_at: "2025-09-16T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c99040a2582_download_(2).jfif"
keywords: []
---

# മധ്യവയസകയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** മധ്യവയസകയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒഴക്രോത്ത് കണ്ണൂർ സർവ്വകലാശാല ക്യാമ്പസിന് സമീപത്തെ ടി ഗിരിജയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ വീടിനു സമീപത്തെ കിണറ്റിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ഗിരിജയെ കാണാതായതിനെ തുടർന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടത്.

## Article Content

മധ്യവയസകയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒഴക്രോത്ത് കണ്ണൂർ സർവ്വകലാശാല ക്യാമ്പസിന് സമീപത്തെ ടി ഗിരിജയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ വീടിനു സമീപത്തെ കിണറ്റിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ഗിരിജയെ കാണാതായതിനെ തുടർന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടത്.

വിവരമറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പിൽ നിന്നും അസിസ്റ്റന്റ് ഓഫീസർ കെ.ഹരിനാരായണന്റെ നേതൃത്വത്തിൽ ഫയർഫോഴ്സും കണ്ണപുരത്ത് നിന്നും പോലീസും സ്ഥലത്തെത്തിയാണ് മൃതദേഹം കിണറിൽ നിന്ന് പുറത്തെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/315254/dead-body)