---
title: "യു.എസ്.എ.യിൽ വാഹന അപകടത്തിൽ മാതമംഗലം സ്വദേശി മരിച്ചു"
english_title: "Accident at USA "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/315247/accident-at-usa"
published_at: "2025-09-16T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c98a1032b62_20250916_213147.jpg"
keywords: []
---

# യു.എസ്.എ.യിൽ വാഹന അപകടത്തിൽ മാതമംഗലം സ്വദേശി മരിച്ചു

> **Lead Summary:** പിലാത്തറ: യു.എസ്.എ.യിൽ വാഹന അപകടത്തിൽ മാതമംഗലം സ്വദേശി മരിച്ചു. യു.എസ്.എ.യിൽ ഐ.ടി. മേഖലയിൽ ജോലി ചെയ്യുന്നവി.വി. ശരത് ആണ് മരണപ്പെട്ടത്.മാതമംഗലത്തെ

## Article Content

പിലാത്തറ: യു.എസ്.എ.യിൽ വാഹന അപകടത്തിൽ മാതമംഗലം സ്വദേശി മരിച്ചു. യു.എസ്.എ.യിൽ ഐ.ടി. മേഖലയിൽ ജോലി ചെയ്യുന്നവി.വി. ശരത് ആണ് മരണപ്പെട്ടത്.മാതമംഗലത്തെ

റിട്ട. സെൻട്രൽ ഡിഫൻസ് അക്കൗണ്ട് സ് ഉദ്യോഗസ്ഥൻ ശങ്കരൻകുട്ടിയുടെയും കണ്ടോന്താർ യു.പി.സ്കൂളിലെ റിട്ട. അധ്യാപിക വത്സലയുടെയും മകനാണ്.

ഭാര്യ :അഞ്ജലി .മക്കൾ :ഇന്ദ്ര ,സാറ , (വിദ്യാത്ഥിനികൾ യു.എസ്.എ)

സഹോദരി -ശ്രുതി .

സംസ്കാരം പിന്നീട് .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/315247/accident-at-usa)