---
title: "ലൂർദ്ദ് ഡെൻ്റൽ ക്ലിനിക് തളിപ്പറമ്പിൽ പ്രവർത്തനമാരംഭിച്ചു"
english_title: "lourde dental clinic"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/31523/lourde-dental-clinic"
published_at: "2022-03-13T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622df3c81079d_Untitled-2 web-Recovered.jpg"
keywords: []
---

# ലൂർദ്ദ് ഡെൻ്റൽ ക്ലിനിക് തളിപ്പറമ്പിൽ പ്രവർത്തനമാരംഭിച്ചു

> **Lead Summary:** **തളിപ്പറമ്പ:** ലൂർദ്ദ് ഹോസ്പിറ്റൽ തളിപ്പറമ്പിൽ ലൂർദ്ദ് ഡെൻ്റൽ ക്ലിനിക് പ്രവർത്തനമാരംഭിച്ചു. ഡിജിറ്റൽ ഇൻസ്റ്റന്റ് എക്സറേ സംവിധാനം , ഇൻട്രാ ഓറൽ ക്യാമറ മോണിറ്റർ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളോടെയാണ് ക്ലിനിക് പ്രവർത്തനം ആരംഭിച്ചത്. എല്ലാവിധ സ്പെഷ്യലിറ്റി ഡോക്ടർമാരുടെയും ചികിത്സ ലഭ്യമാണ്.

## Article Content

**തളിപ്പറമ്പ:** ലൂർദ്ദ് ഹോസ്പിറ്റൽ തളിപ്പറമ്പിൽ ലൂർദ്ദ് ഡെൻ്റൽ ക്ലിനിക് പ്രവർത്തനമാരംഭിച്ചു. ഡിജിറ്റൽ ഇൻസ്റ്റന്റ് എക്സറേ സംവിധാനം , ഇൻട്രാ ഓറൽ ക്യാമറ മോണിറ്റർ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളോടെയാണ് ക്ലിനിക് പ്രവർത്തനം ആരംഭിച്ചത്. എല്ലാവിധ സ്പെഷ്യലിറ്റി ഡോക്ടർമാരുടെയും ചികിത്സ ലഭ്യമാണ്.

തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെയും ഞായറാഴ്ച്ച ദിവസങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്തവർക്കും സേവനം ലഭ്യമാണ്. നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ക്ലിനിക് ഉദ്ഘാടനം ചെയ്തു.

കല്ലിങ്കിൽ പത്മനാഭൻ ,ഡോക്ടർ ദേവസ്യ,ഡോക്ടർ ബെനവിൻ , ഡോക്ടർ ജറാർഡ് , പി.ടി.എ.കോയ മാസ്റ്റർ, എം.പി.എ റഹീം, ടി.എൻ.എ ഖാദർ ,കൗൺസിലർ സി.സിറാജ്, റിയാസ്, താജുദ്ധീൻ വി, ഡോക്ടർ അബ്ദുൽ കബീർ.പി.ടി,ഡോക്ടർ ആൻഡ്രിയ ജോൺ ഗോമസ് ,മുജീബ് റഹ്മാൻ മാസ്റ്റർ, ,നാഫി മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/31523/lourde-dental-clinic)