---
title: "ക​ണ്ണൂ​രി​ൽ രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ്  നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു; നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു"
english_title: "ambulance accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/315224/ambulance-accident"
published_at: "2025-09-16T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c9712a72c67_acci.jfif"
keywords: []
---

# ക​ണ്ണൂ​രി​ൽ രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ്  നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു; നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു

> **Lead Summary:** **ക​ണ്ണൂ​ർ: **പെ​ര​ള​ശേ​രി​യി​ൽ രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ഉ​രു​വ​ച്ചാ​ലി​ൽ നി​ന്നും രോ​ഗി​യു​മാ​യി ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടമുണ്ടായത്.

## Article Content

**ക​ണ്ണൂ​ർ: **പെ​ര​ള​ശേ​രി​യി​ൽ രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ഉ​രു​വ​ച്ചാ​ലി​ൽ നി​ന്നും രോ​ഗി​യു​മാ​യി ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടമുണ്ടായത്.

പെ​ര​ള​ശേ​രി​യി​ൽ വ​ച്ച് ബൈ​ക്കി​ലി​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച ആം​ബു​ല​ൻ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ലും ആം​ബു​ല​ൻ​സ് ഇ​ടി​ച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/315224/ambulance-accident)