---
title: "മർഹൂം എം അസൈനാർ ഹാജി ജില്ലാതല ക്വിസ് മത്സരം മൂത്തേടെത്തും ടാഗോറും ജേതാക്കൾ"
english_title: "quiz competition"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/315165/quiz-competition"
published_at: "2025-09-16T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c92eca5c50c_news-card.jpg"
keywords: []
---

# മർഹൂം എം അസൈനാർ ഹാജി ജില്ലാതല ക്വിസ് മത്സരം മൂത്തേടെത്തും ടാഗോറും ജേതാക്കൾ

> **Lead Summary:** **ചപ്പാരപ്പടവ: **ചപ്പാരപ്പടവ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥാപക ദിനത്തോടനുബന്ധിച്ചു മർഹൂംഎം അസൈനാർ ഹാജിയുടെ പേരിൽ നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ തളിപ്പറമ്പ മൂത്തേടെത് ഹയർ സെക്കണ്ടറി സ്‌കൂളും ഹൈസ്കൂൾ വിഭാഗത്തിൽ തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ സ്‌കൂളും ഒന്നാം സ്ഥാനം നേടി.

## Article Content

**ചപ്പാരപ്പടവ: **ചപ്പാരപ്പടവ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥാപക ദിനത്തോടനുബന്ധിച്ചു മർഹൂംഎം അസൈനാർ ഹാജിയുടെ പേരിൽ നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ തളിപ്പറമ്പ മൂത്തേടെത് ഹയർ സെക്കണ്ടറി സ്‌കൂളും ഹൈസ്കൂൾ വിഭാഗത്തിൽ തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ സ്‌കൂളും ഒന്നാം സ്ഥാനം നേടി.

ഹയർ സെക്കണ്ടറി വിഭാഗത്തിൽ നടുവിൽ എച്ച് എസ് എസ്, ടാഗോർ വിദ്യാനികേദൻ വി എച്ച് എസ് എസ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ ബി വി എച്ച് എസ് എസ് പെരുമ്പടവ്, ജി എച്ച് എസ് കാലിക്കടവ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനവും നേടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/315165/quiz-competition)