---
title: "16കാരൻ കൂട്ട പ്രകൃതിവിരുദ്ധ പീഡനത്തിനിരയായി; പ്രമുഖരടക്കം എട്ടോളം പേർ കസ്റ്റഡിയിൽ"
english_title: "Rape case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/315080/rape-case"
published_at: "2025-09-16T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c8f2c86a422_Molestation.jpg"
keywords: []
---

# 16കാരൻ കൂട്ട പ്രകൃതിവിരുദ്ധ പീഡനത്തിനിരയായി; പ്രമുഖരടക്കം എട്ടോളം പേർ കസ്റ്റഡിയിൽ

> **Lead Summary:** **കാഞ്ഞങ്ങാട്:** ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ 16 വയസുകാരൻ കൂട്ടപ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായി. കാസർകോട് ജില്ലയിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനും ആർ പി എഫ് ഉദ്യോഗസ്ഥനുംരാഷ്ട്രീയ നേതാവുമടക്കം 14 പേരാണ് കേസിലെ പ്രതികൾ. ഇതിൽ എട്ട് പേർ കസ്റ്റഡിയിൽ ഉള്ളതായി വിവരം. ഇതു സംബന്ധിച്ച് പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

## Article Content

**കാഞ്ഞങ്ങാട്:** ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ 16 വയസുകാരൻ കൂട്ടപ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായി. കാസർകോട് ജില്ലയിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനും ആർ പി എഫ് ഉദ്യോഗസ്ഥനുംരാഷ്ട്രീയ നേതാവുമടക്കം 14 പേരാണ് കേസിലെ പ്രതികൾ. ഇതിൽ എട്ട് പേർ കസ്റ്റഡിയിൽ ഉള്ളതായി വിവരം. ഇതു സംബന്ധിച്ച് പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിൽ നിന്നുള്ള വരാന്ന് പ്രതികൾ. ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട കുട്ടിയെ നാട്ടിലെത്തിയും, വിവിധ സ്ഥലങ്ങളിലും എത്തിച്ചാണ് പീഡനം. 4 സി ഐമാരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ച് വരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/315080/rape-case)