---
title: "എളമ്പേരം പാറയിലെ മലയോര ഫെസ്റ്റ് ; ഇന്ന് സമാപനം"
english_title: "malayoram fest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/31502/malayoram-fest"
published_at: "2022-03-13T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622dbb0fe6631_Untitled-2 web-Recovered.jpg"
keywords: []
---

# എളമ്പേരം പാറയിലെ മലയോര ഫെസ്റ്റ് ; ഇന്ന് സമാപനം

> **Lead Summary:** **തളിപ്പറമ്പ്: **പെരുവണ പേസ് പബ്ലിക് ലൈബ്രറി ആൻഡ് പാലിയേറ്റീവ് സെന്ററിന്റെ നേതൃത്വത്തിൽ എളമ്പേരം പാറയിൽ നടക്കുന്ന മലയോര ഫെസ്റ്റ് 2022 ഇന്ന് സമാപിക്കും.

## Article Content

**തളിപ്പറമ്പ്: **പെരുവണ പേസ് പബ്ലിക് ലൈബ്രറി ആൻഡ് പാലിയേറ്റീവ് സെന്ററിന്റെ നേതൃത്വത്തിൽ എളമ്പേരം പാറയിൽ നടക്കുന്ന മലയോര ഫെസ്റ്റ് 2022 ഇന്ന് സമാപിക്കും.

സമാപനം ഉദ്ഘാടനം ഇന്ന് രാത്രി 7 30ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവഹിക്കും. തുടർന്ന് പ്രശസ്ത ഗായകൻ കൊല്ലം ഷാഫിയുടെ ഗാനമേളയും ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/31502/malayoram-fest)