---
title: "തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനു സമീപം എ.പി ലീലാ മണി ടീച്ചർ നിര്യാതയായി"
english_title: "Leela Mani teacher "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/314982/leela-mani-teacher"
published_at: "2025-09-15T16:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c7f106509b4_20250915_162559.jpg"
keywords: []
---

# തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനു സമീപം എ.പി ലീലാ മണി ടീച്ചർ നിര്യാതയായി

> **Lead Summary:** **തളിപ്പറമ്പ് : **രാജരാജേശ്വര ക്ഷേത്രത്തിനു സമീപം പള്ളിക്കര വീട്ടിൽ താമസിക്കുന്ന മൂത്തേടത്ത് ഹൈസ്കൂൾ റിട്ട. അദ്ധ്യാപിക എ.പി ലീലാ മണി ടീച്ചർ നിര്യാതയായി.

## Article Content

**തളിപ്പറമ്പ് : **രാജരാജേശ്വര ക്ഷേത്രത്തിനു സമീപം പള്ളിക്കര വീട്ടിൽ താമസിക്കുന്ന മൂത്തേടത്ത് ഹൈസ്കൂൾ റിട്ട. അദ്ധ്യാപിക എ.പി ലീലാ മണി ടീച്ചർ നിര്യാതയായി.

മക്കൾ: എ.പി രമേഷ് (സർവീസ് എഞ്ചിനിയർ കണ്ണൂർ) ഗീത, രതീഷ് അമ്പാട്ട് (സംവിധായകൻ, എറണാകുളം) ഹരി ഗോവിന്ദ് ബ്രാംഗ്ലൂർ)മരുമക്കൾ: ഗീത രമേഷ് (കണ്ണൂർ), പരേതനായ സി എംസനൽകുമാർ (തളിപ്പറമ്പ്), അഡ്വ. ഐശ്വര്യ (ചെറുകുന്ന്)സഹോദരങ്ങൾ: പരേതരായ എ.പി. സുലോചന, എ.പി രാധാകുമാരി.

സംസ്കാരം നാളെ രാവിലെ 10 മണിക്ക് ആടിക്കുംപാറ പൊതു ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/314982/leela-mani-teacher)