---
title: "ദീർഘകാലം ചന്തപ്പുരയിൽ മത്സ്യ കച്ചവടം നടത്തിയിരുന്ന വി.വി. അബ്ദുള്ള മരണപ്പെട്ടു"
english_title: "v v abdulla"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/314903/v-v-abdulla"
published_at: "2025-09-15T11:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c7ab34f0e96_Untitled-2-web.jpg"
keywords: []
---

# ദീർഘകാലം ചന്തപ്പുരയിൽ മത്സ്യ കച്ചവടം നടത്തിയിരുന്ന വി.വി. അബ്ദുള്ള മരണപ്പെട്ടു

> **Lead Summary:** ചന്തപ്പുര : ദീർഘകാലം ചന്തപ്പുരയിൽ മത്സ്യ കച്ചവടം നടത്തിയിരുന്ന വി.വി. അബ്ദുള്ള മരണപ്പെട്ടു. കച്ചവടം നടത്തുന്നതിനിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

## Article Content

ചന്തപ്പുര : ദീർഘകാലം ചന്തപ്പുരയിൽ മത്സ്യ കച്ചവടം നടത്തിയിരുന്ന വി.വി. അബ്ദുള്ള മരണപ്പെട്ടു. കച്ചവടം നടത്തുന്നതിനിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഭാര്യ: സുബൈദ. മക്ക; ഫാത്തിമ. മുനീറ. റാഫി. മിസ്രിയ. ജാമാതാക്കൾ. റസാഖ് 'മുസ്തഫ. ഇബ്രാഹിം. ഖബറടക്കം ഉച്ചയോട് കൂടി കുഞ്ഞിമംഗലം അങ്ങാടി ജുമാമസ്ജിദ് ഖബറിസ്ഥാനിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/314903/v-v-abdulla)