---
title: "ചെറുകുന്ന് പാടിയിൽ ബദർ ജുമാ മസ്ജിദ് സംഘടിപ്പിച്ച നബിദിന റാലിക്ക് സ്വീകരണം നൽകി യംഗ് ബ്രദേർസ് കയറ്റീൽ"
english_title: "young brothers kayatteel"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/314879/young-brothers-kayatteel"
published_at: "2025-09-15T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c7922b902b2_news-card.jpg"
keywords: []
---

# ചെറുകുന്ന് പാടിയിൽ ബദർ ജുമാ മസ്ജിദ് സംഘടിപ്പിച്ച നബിദിന റാലിക്ക് സ്വീകരണം നൽകി യംഗ് ബ്രദേർസ് കയറ്റീൽ

> **Lead Summary:** ചെറുകുന്ന് പാടിയിൽ ബദർ ജുമാ മസ്ജിദ് സംഘടിപ്പിച്ച നബിദിന റാലി ക്ക് സ്വീകരണം നൽകി യംഗ് ബ്രദേർസ് കയറ്റീൽ.

## Article Content

ചെറുകുന്ന് പാടിയിൽ ബദർ ജുമാ മസ്ജിദ് സംഘടിപ്പിച്ച നബിദിന റാലി ക്ക് സ്വീകരണം നൽകി യംഗ് ബ്രദേർസ് കയറ്റീൽ.

എല്ലാ ആഘോഷ വേളകളിലും ജാതി മത ഭേദമന്യേ നാട്ടിലെ ജനങ്ങളെ ചേർത്ത് നിർത്തി ദുരന്ത ഘട്ടങ്ങളിലും ദുരിത ഘട്ടങ്ങളിലും ഒക്കെ മാതൃകയായി പ്രവർത്തിച്ചിട്ടുള്ള ഒരു കൂട്ടായ്മയാണ് യംഗ് ബ്രദേർസ് കയറ്റീൽ. പ്രവർത്തനങ്ങളുടെ തുടർച്ചയാണ് പുണ്യ പ്രവാചകൻ്റെ ആയിരത്തി അഞ്ഞൂറാം ജന്മദിനത്തിൽ സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.

ക്ലബ്ബ് രക്ഷാധികാരി ഷാജി കാവുങ്കൽ , ക്ലബ്ബ് പ്രസിഡൻ്റ് സിബിൻ , ശ്രീകേഷ്, ഷിബുകാവുങ്കൽ , രാജേഷ് , സനേഷ്കുമാർ , ദിലീഷ് , അമൽ , വിജേഷ് , നിഷാന്ത് , അക്ഷയ് ,.ജിജോ , വിജിത്ത് തുടങ്ങിയവർ സ്വീകരണ പരിപാടിക്ക് നേതൃത്വം നൽകി.ചടങ്ങിൽ. മധുര പലഹാരവും വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/314879/young-brothers-kayatteel)