---
title: "ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചു; കണ്ണൂരില്‍ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി"
english_title: "Air India express "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/314774/air-india-express"
published_at: "2025-09-14T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചു; കണ്ണൂരില്‍ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

> **Lead Summary:** കണ്ണൂര്‍ : കണ്ണൂരില്‍ എയര്‍ ഇന്ത്യഎക്‌സ്പ്രസ്സ് വിമാനം തിരിച്ചിറക്കി. കണ്ണൂര്‍-അബൂദബി വിമാനമാണ്തിരിച്ചിറക്കിയത്.

## Article Content

കണ്ണൂര്‍ : കണ്ണൂരില്‍ എയര്‍ ഇന്ത്യഎക്‌സ്പ്രസ്സ് വിമാനം തിരിച്ചിറക്കി. കണ്ണൂര്‍-അബൂദബി വിമാനമാണ്തിരിച്ചിറക്കിയത്.

ടേക്ക് ഓഫിനിടെ വിമാനത്തില്‍ പക്ഷി ഇടിക്കുകയായിരുന്നു.സാങ്കേതിക പ്രശ്‌നങ്ങള്‍ പരിശോധിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/314774/air-india-express)