---
title: "കണ്ണൂർ ഡിവിഷൻ എക്സൈസ് കലാമേളയിൽ മികച്ച വിജയവുമായി അഷ്‌റഫ്‌ മലപ്പട്ടം"
english_title: "asraf malappattam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/314665/asraf-malappattam"
published_at: "2025-09-13T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c57ae102378_news-card.jpg"
keywords: []
---

# കണ്ണൂർ ഡിവിഷൻ എക്സൈസ് കലാമേളയിൽ മികച്ച വിജയവുമായി അഷ്‌റഫ്‌ മലപ്പട്ടം

> **Lead Summary:** 2025 സെപ്തംബർ 12-ാം തീയ്യതി മാങ്ങാട്ട് പറമ്പ് വെച്ച് നടന്ന കണ്ണൂർ ഡിവിഷൻ എക്സൈസ് കലാമേളയിൽ ഡിസ്കസ് ത്രോവിൽ ഒന്നാം സ്ഥാനവും ഹാമർ ത്രോവിൽ മൂന്നാം സ്ഥാനവും ജാവലിങ് ത്രോവിൽ മൂന്നാം സ്ഥാനവും നേടിയതളിപ്പറമ്പ് റേഞ്ച്എക്സൈസ് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടം.

## Article Content

2025 സെപ്തംബർ 12-ാം തീയ്യതി മാങ്ങാട്ട് പറമ്പ് വെച്ച് നടന്ന കണ്ണൂർ ഡിവിഷൻ എക്സൈസ് കലാമേളയിൽ ഡിസ്കസ് ത്രോവിൽ ഒന്നാം സ്ഥാനവും ഹാമർ ത്രോവിൽ മൂന്നാം സ്ഥാനവും ജാവലിങ് ത്രോവിൽ മൂന്നാം സ്ഥാനവും നേടിയതളിപ്പറമ്പ് റേഞ്ച്എക്സൈസ് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/314665/asraf-malappattam)