---
title: " കൊളച്ചേരി മേഖല പി ടി എച്ച് മൂന്നാം വാർഷികാഘോഷങ്ങൾക്ക് സമാപനം"
english_title: "Kolacherry Region PTH Third Anniversary "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/314660/kolacherry-region-pth-third-anniversary"
published_at: "2025-09-13T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c577db46cf2_news-card.jpg"
keywords: []
---

#  കൊളച്ചേരി മേഖല പി ടി എച്ച് മൂന്നാം വാർഷികാഘോഷങ്ങൾക്ക് സമാപനം

> **Lead Summary:** **കാട്ടാമ്പള്ളി:** കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്‌പിസ് മൂന്നാം വാർഷിക സമാപന സമ്മേളനം സംസ്ഥാന മുസ് ലിം ലീഗ് വൈസ് പ്രസിഡണ്ട് അബ്‌ദു റഹ്‌മാൻ കല്ലായി ഉദ്ഘാടനം ചെയ്തു. പ്രഗൽഭ മോട്ടിവേഷണൽ സ്പീക്കർ പി. എം. എ. ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി. പി ടി എച്ച് കൊളച്ചേരി മേഖല പ്രസിഡണ്ട് മുസ്‌തഫ കോടിപ്പോയിൽ അധ്യക്ഷത വഹിച്ചു. പി ടി എച്ച് പീസ് വാലി ബിൽഡിങ്ങ് ഡിസൈനർ എം മുഹമ്മദ് റാഫിക്കുള്ള ഉപഹാര സമർപ്പണം പി ടി എച്ച് കൊളച്ചേരി മേഖല ജനറൽ സെക്രട്ടറി വി. പി. അബ്ദുൽ സമദ് ഹാജി നിർവഹിച്ചു. മുസ് ലിം ലീഗ് കണ്ണൂർ ജില്ല പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി, പി ടി എച്ച് കേരള ചീഫ് ഫങ്ങ്ഷണൽ ഓഫീസർ ഡോക്ടർ എം. എ. അമീർ അലി, കണ്ണൂർ ഡി സി സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത്, ഹാഫിസ് അബ്ദുല്ല ഫൈസി പട്ടാമ്പി പ്രസംഗിച്ചു.

## Article Content

**കാട്ടാമ്പള്ളി:** കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്‌പിസ് മൂന്നാം വാർഷിക സമാപന സമ്മേളനം സംസ്ഥാന മുസ് ലിം ലീഗ് വൈസ് പ്രസിഡണ്ട് അബ്‌ദു റഹ്‌മാൻ കല്ലായി ഉദ്ഘാടനം ചെയ്തു. പ്രഗൽഭ മോട്ടിവേഷണൽ സ്പീക്കർ പി. എം. എ. ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി. പി ടി എച്ച് കൊളച്ചേരി മേഖല പ്രസിഡണ്ട് മുസ്‌തഫ കോടിപ്പോയിൽ അധ്യക്ഷത വഹിച്ചു. പി ടി എച്ച് പീസ് വാലി ബിൽഡിങ്ങ് ഡിസൈനർ എം മുഹമ്മദ് റാഫിക്കുള്ള ഉപഹാര സമർപ്പണം പി ടി എച്ച് കൊളച്ചേരി മേഖല ജനറൽ സെക്രട്ടറി വി. പി. അബ്ദുൽ സമദ് ഹാജി നിർവഹിച്ചു. മുസ് ലിം ലീഗ് കണ്ണൂർ ജില്ല പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി, പി ടി എച്ച് കേരള ചീഫ് ഫങ്ങ്ഷണൽ ഓഫീസർ ഡോക്ടർ എം. എ. അമീർ അലി, കണ്ണൂർ ഡി സി സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത്, ഹാഫിസ് അബ്ദുല്ല ഫൈസി പട്ടാമ്പി പ്രസംഗിച്ചു.

കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. പി. അബ്ദുൽ മജീദ്,ജില്ലാ മുസ് ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി. സി നസീർ, കണ്ണൂർ പ്രസ് ക്ലബ് ജനറൽ സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ്, അഴിക്കോട് മണ്ഡലം മുസ് ലിം ലീഗ് പ്രസിഡണ്ട് പി. വി അബ്ദുല്ല മാസ്റ്റർ, ജിസാൻ കെ എം സി സി സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡണ്ട് ജമാൽ കമ്പിൽ, ജിദ്ദ കെ എം സി സി - കണ്ണൂർ ജില്ല സീനിയർ വൈസ് പ്രസിഡണ്ട് മുനീർ മാട്ടുമ്മൽ,കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ജനറൽ സെക്രട്ടറി കെ. എൻ മുസ്‌തഫ, കമ്പിൽ ലത്വീഫിയ്യ ജനറൽ സെക്രട്ടറി മുജീബ് കമ്പിൽ, സി കെ ഗോൾഡ് എം ഡി റജീഫ്, പി ടി എച്ച് ഷാർജ ചാപ്റ്റർ ജനറൽ കൺവീനർഹാരിസ് കാരയാപ്പ്, ഖത്തർ ചാപ്റ്റർ ജനറൽ കൺവീനർ ഷംസീർ കെ. എം. പി, മസ്കറ്റ് ചാപ്റ്റർ രക്ഷാധികാരി ഉമ്മർ അള്ളാംകുളം, അബൂബക്കർ വായാട്, സി കെ മഹ് മൂദ്, അഹ് മദ് കമ്പിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ താഹിറ, അസൈനാർ മാസ്റ്റർ മയ്യിൽ, എം അബ്ദുൽ അസീസ് ഹാജി, ആറ്റക്കോയ തങ്ങൾ പാട്ടയം, പി പി താജുദ്ദീൻ, എ എ ഖാദർ, മൻസൂർ പാമ്പുരുത്തി, കെ കെ എം ബഷീർ, ജുബൈർ മാസ്റ്റർ മയ്യിൽ, എ അബ്ദുൽ ഖാദർ മൗലവി, എം കെ കുഞ്ഞഹ്മദ് കുട്ടി, കെ ബാല സുബ്രമണ്യൻ, കെ പി അബ്ദുൽ സലാം, അഷ്കർ കണ്ണാടിപറമ്പ്, ഷിനാജ് നാറാത്ത്, അസ്നാഫ് കാട്ടാമ്പള്ളി തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളി സ്വാഗതവും ട്രഷറർ അഹ് മദ് തേർലായി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/314660/kolacherry-region-pth-third-anniversary)