---
title: "കാനോടത്തിൽ മാധവി നിര്യാതയായി"
english_title: "madhavi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/314647/madhavi"
published_at: "2025-09-13T18:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c5655118d58_Untitled-2-web.jpg"
keywords: []
---

# കാനോടത്തിൽ മാധവി നിര്യാതയായി

> **Lead Summary:** കാനൂൽ: ഉടുപ്പയിലെ കാനോടത്തിൽ മാധവി നിര്യാതയായി .

## Article Content

കാനൂൽ: ഉടുപ്പയിലെ കാനോടത്തിൽ മാധവി നിര്യാതയായി .

ഭർത്താവ് പരേതനായ വെള്ളുവളപ്പിൽ നാരായണൻ മക്കൾ ലക്ഷ്മണൻ, യശോദ ,കാർത്ത്യായനി ഓമന, നാരായണൻ, രമണി, ശോഭന, ശ്രീജ, പരേതയായ പുഷ്പജ. മരുമക്കൾ സരോജിനി, വിമല, ദാമോദരൻ മൈലാട്, കുഞ്ഞിരാമൻ പട്ടുവം, പ്രഭാകരൻ കൊളത്തൂർ, പരേതരായ ബാലൻ, മോഹനൻ.സഹോദരങ്ങൾ പരേതയായ ശ്രീദേവി.

സംസ്ക്കാരം ഇന്ന് (13/09/2025) രാത്രി 8 മണിക്ക് ഉടുപ്പശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/314647/madhavi)