---
title: "ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേർ പിടിയിൽ"
english_title: "arrest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/314528/arrest"
published_at: "2025-09-13T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c4fe6d0a793_news-card.jpg"
keywords: []
---

# ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

> **Lead Summary:** ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ചിറക്കൽ പുഴാതി രണ്ട് കിലോയോളം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. ഓണപ്പറമ്പ് സ്വദേശി കെ വിജില്‍ കൊറ്റാലി സ്വദേശി വി സനീം എന്നിവരാണ് അറസ്റ്റിലായത്.വളപട്ടണം ഇൻസ്പെക്ടർ പി വിജയേഷിന്റെ നേതൃത്വത്തിൽ എസ് ഐ ടി എം വിപിൻ ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

## Article Content

ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ചിറക്കൽ പുഴാതി രണ്ട് കിലോയോളം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. ഓണപ്പറമ്പ് സ്വദേശി കെ വിജില്‍ കൊറ്റാലി സ്വദേശി വി സനീം എന്നിവരാണ് അറസ്റ്റിലായത്.വളപട്ടണം ഇൻസ്പെക്ടർ പി വിജയേഷിന്റെ നേതൃത്വത്തിൽ എസ് ഐ ടി എം വിപിൻ ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/314528/arrest)