---
title: "യുവാവിനെ കാണാനില്ലെന്ന പരാതി: കേസെടുത്തു "
english_title: "Missing "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/314515/missing"
published_at: "2025-09-13T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c4f236e5462_Screenshot_20250910_152115_Google.jpg"
keywords: []
---

# യുവാവിനെ കാണാനില്ലെന്ന പരാതി: കേസെടുത്തു 

> **Lead Summary:** തളിപ്പറമ്പ്: യുവാവിനെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

തളിപ്പറമ്പ്: യുവാവിനെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

കുറ്റിക്കോല്‍ യുവജന വായനശാലക്ക് സമീപത്തെ വാഴവളപ്പില്‍ വീട്ടില്‍ വി.വി.മുരളീധരന്റെ മകന്‍ അതുല്‍ മുരളീധനെയാണ്(24)കാണാതായത്.

ഇക്കഴിഞ്ഞ 10 ന് രാവിലെ ഏഴിന് വീട്ടില്‍ നിന്നും പോയ അതുല്‍ തിരികെ വന്നില്ലെന്ന അച്ഛന്‍ വി.വി.മുരളീധരന്റെ പരാതിയിലാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/314515/missing)