---
title: "സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി സീതാറാം യെച്ചൂരി അനുസ്മരണം നടത്തി"
english_title: "Cpim "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/314486/cpim"
published_at: "2025-09-12T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c44e2c08d2c_IMG-20250912-WA0176.jpg"
keywords: []
---

# സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി സീതാറാം യെച്ചൂരി അനുസ്മരണം നടത്തി

> **Lead Summary:** **ചട്ടുകപ്പാറ: **CPI വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ: സീതാറാം യെച്ചൂരി അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗം എം.കെ.മുരളി അനുസ്മരണ പ്രഭാഷണം നടത്തി.കെ.നാണു അദ്ധ്യക്ഷ്യം വഹിച്ചു. ഏറിയ കമ്മറ്റി അംഗം എം.വി.സുശീല സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.

## Article Content

**ചട്ടുകപ്പാറ: **CPI വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ: സീതാറാം യെച്ചൂരി അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗം എം.കെ.മുരളി അനുസ്മരണ പ്രഭാഷണം നടത്തി.കെ.നാണു അദ്ധ്യക്ഷ്യം വഹിച്ചു. ഏറിയ കമ്മറ്റി അംഗം എം.വി.സുശീല സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/314486/cpim)