---
title: "സൈബർ തട്ടിപ്പ്; ഡോക്ടറുടെ നാല് കോടി 43 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ"
english_title: "Cyber ​​fraud"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/314455/cyber-fraud"
published_at: "2025-09-12T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c423843d6ce_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# സൈബർ തട്ടിപ്പ്; ഡോക്ടറുടെ നാല് കോടി 43 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ: **ഓൺലൈൻ ഷെയർ വ്യാപാരത്തിൽ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് മട്ടന്നൂർ സ്വദേശിയായ ഡോക്ടറുടെ നാല് കോടി 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ . ഏറണാകുളം വെസ്റ്റ് വെങ്ങോല സ്വദേശി ഇലഞ്ഞിക്കാട്ട് ഹൗസിൽ സൈനുൽ അഭിദിനെ യാണ് കണ്ണൂർ സൈബർ സ്റ്റേഷൻ പോലീസ് അറസ്റ്റു ചെയ്തത്. ഈ കേസിലെ മൂന്നാം പ്രതിയാണ് പിടിയിലാത്.

## Article Content

**കണ്ണൂർ: **ഓൺലൈൻ ഷെയർ വ്യാപാരത്തിൽ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് മട്ടന്നൂർ സ്വദേശിയായ ഡോക്ടറുടെ നാല് കോടി 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ . ഏറണാകുളം വെസ്റ്റ് വെങ്ങോല സ്വദേശി ഇലഞ്ഞിക്കാട്ട് ഹൗസിൽ സൈനുൽ അഭിദിനെ യാണ് കണ്ണൂർ സൈബർ സ്റ്റേഷൻ പോലീസ് അറസ്റ്റു ചെയ്തത്. ഈ കേസിലെ മൂന്നാം പ്രതിയാണ് പിടിയിലാത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/314455/cyber-fraud)