---
title: "ജാമ്യമില്ലാ കുറ്റം ചുമത്തും, നാശനഷ്ടം ഈടാക്കും, ട്രെയിനുകളിലേക്ക് കല്ലെറിഞ്ഞാൽ ഇനി കടുത്ത നടപടി"
english_title: "strict action will be taken against those who throw stones at trains."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/314398/strict-action-will-be-taken-against-those-who-throw-stones-at-trains"
published_at: "2025-09-12T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c3e305398e4_train.jpg"
keywords: []
---

# ജാമ്യമില്ലാ കുറ്റം ചുമത്തും, നാശനഷ്ടം ഈടാക്കും, ട്രെയിനുകളിലേക്ക് കല്ലെറിഞ്ഞാൽ ഇനി കടുത്ത നടപടി

> **Lead Summary:** **കണ്ണൂർ:** കേരള പിഎസ്‌സി എക്സൈസ് പ്രൊഹിബിഷൻ വകുപ്പ് സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) തസ്തിക ഉദ്യോഗാർഥികൾക്കായുള്ള എൻഡ്യൂറൻസ് ടെസ്റ്റ് (രണ്ടര കിലോ മീറ്റർ ഓട്ടം) 16, 17, 18 തീയതികളിൽ രാവിലെ അഞ്ച് മണി മുതൽ പയ്യാമ്പലം ബീച്ച്- നീർക്കടവ് റോഡിൽ നടക്കും.

## Article Content

**കണ്ണൂർ:** കേരള പിഎസ്‌സി എക്സൈസ് പ്രൊഹിബിഷൻ വകുപ്പ് സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) തസ്തിക ഉദ്യോഗാർഥികൾക്കായുള്ള എൻഡ്യൂറൻസ് ടെസ്റ്റ് (രണ്ടര കിലോ മീറ്റർ ഓട്ടം) 16, 17, 18 തീയതികളിൽ രാവിലെ അഞ്ച് മണി മുതൽ പയ്യാമ്പലം ബീച്ച്- നീർക്കടവ് റോഡിൽ നടക്കും.

ചുരുക്ക പട്ടികയിലുള്ളവർ അഡ്മിഷൻ ടിക്കറ്റ്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം എത്തിച്ചേരുക.

ഈ ദിവസങ്ങളിൽ രാവിലെ ആറിനും 11-നും ഇടയിൽ പയ്യാമ്പലം ബീച്ച്- നീർക്കടവ് റോഡിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. ഫോൺ: 04972 700 482.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/314398/strict-action-will-be-taken-against-those-who-throw-stones-at-trains)