---
title: "ഉമ്മത്തിരിയൻ കൃഷ്ണൻ നിര്യാതനായി"
english_title: "krishnan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/314319/krishnan"
published_at: "2025-09-12T09:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c39dd607b1c_Untitled-2-web.jpg"
keywords: []
---

# ഉമ്മത്തിരിയൻ കൃഷ്ണൻ നിര്യാതനായി

> **Lead Summary:** **എഴോo:** കണ്ണോം ചാലായിയിലെ റിട്ടയർഡ് റെയിൽവേ ലോക്കോ പൈലറ്റ് ഉമ്മത്തിരിയൻ കൃഷ്ണൻ നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കുള വയൽ സമുദായ ശ്മശാന ത്തിൽ.

## Article Content

**എഴോo:** കണ്ണോം ചാലായിയിലെ റിട്ടയർഡ് റെയിൽവേ ലോക്കോ പൈലറ്റ് ഉമ്മത്തിരിയൻ കൃഷ്ണൻ നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കുള വയൽ സമുദായ ശ്മശാന ത്തിൽ.

ഭാര്യ :ശ്യാമള. മക്കൾ: സുമേഷ്, സൃഷമ. മരുമകൻ: സരീഷ് (തൃക്കരിപ്പൂർ ). സഹോദരങ്ങൾ: മീനാക്ഷി, പരേതരായ കുഞ്ഞിരാമൻ, കല്യാണി , നാരായണി, മാധവി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/314319/krishnan)