---
title: "വെള്ളു വളപ്പിൽ യശോദ നിര്യാതനായി"
english_title: "Yeshoda "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/314082/yeshoda"
published_at: "2025-09-10T22:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c1ab145997e_IMG-20250910-WA0135.jpg"
keywords: []
---

# വെള്ളു വളപ്പിൽ യശോദ നിര്യാതനായി

> **Lead Summary:** മോറാഴ സി എച്ച് നഗറിൽ താമസിക്കുന്ന വെള്ളു വളപ്പിൽ യശോദ നിര്യാതയായി. ഭർത്താവ് പരേതനായ ഈച്ച കുഞ്ഞിരാമൻ.

## Article Content

മോറാഴ സി എച്ച് നഗറിൽ താമസിക്കുന്ന വെള്ളു വളപ്പിൽ യശോദ നിര്യാതയായി. ഭർത്താവ് പരേതനായ ഈച്ച കുഞ്ഞിരാമൻ.

മക്കൾ :ശ്യാമള,പ്രസന്ന, അശോകൻ, അരവിന്ദൻ . മരുമക്കൾ: കുമാരൻ ,ദിവാകരൻ, സരിത ,കവിത.

സംസ്കാരം നാളെ രാവിലെ 10 :30 ന് മോറാഴ സമുദായ സ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/314082/yeshoda)