---
title: "ഓട്ടോ പുഴയിൽ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം"
english_title: "Auto rickshaw"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/313981/auto-rickshaw"
published_at: "2025-09-10T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c141c6aa7fe_Screenshot_20250910_144529_WhatsApp.jpg"
keywords: []
---

# ഓട്ടോ പുഴയിൽ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം

> **Lead Summary:** തലശ്ശേരി : മമ്പറത്ത് ഓട്ടോ പുഴയിൽ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. കുന്നിരിക്ക മിഥുൻ നിവാസിൽ കെ മോഹനൻ ആണ് മരിച്ചത്.

## Article Content

തലശ്ശേരി : മമ്പറത്ത് ഓട്ടോ പുഴയിൽ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. കുന്നിരിക്ക മിഥുൻ നിവാസിൽ കെ മോഹനൻ ആണ് മരിച്ചത്.

ഇന്ന് പകൽ 11 മണിയോടെയാണ് അപകടം. ഓട്ടോറിക്ഷ സ്റ്റാർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ പുഴയിലേക്ക് പതിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/313981/auto-rickshaw)