---
title: "യൂണിഫോം സര്‍വീസ് റിക്രൂട്ട്‌കള്‍ക്ക് പ്രചോദനവുമായി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍"
english_title: "yuniform service ricruits"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/31380/yuniform-service-ricruits"
published_at: "2022-03-12T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622cbe8de59ad_Untitled-2 web-Recovered.jpg"
keywords: []
---

# യൂണിഫോം സര്‍വീസ് റിക്രൂട്ട്‌കള്‍ക്ക് പ്രചോദനവുമായി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍

> **Lead Summary:** **കണ്ണൂര്‍: **ജില്ലാ പഞ്ചായത്ത് പരിശീലനം നല്കിയ യൂണിഫോം സര്‍വീസ് റിക്രൂട്ട്‌കള്‍ക്ക് വിവിധ വിഷയങ്ങളില്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ ആര്‍ IPS മോട്ടിവേഷന്‍ ക്ലാസ് നല്കി. കണ്ണൂര്‍ കോട്ടയില്‍ നടത്തിയ പരിപാടി കണ്ണൂര്‍ ഡ്രോണ്‍ അക്കാദമിയാണ് സംഘടിപ്പിച്ചത്.

## Article Content

**കണ്ണൂര്‍: **ജില്ലാ പഞ്ചായത്ത് പരിശീലനം നല്കിയ യൂണിഫോം സര്‍വീസ് റിക്രൂട്ട്‌കള്‍ക്ക് വിവിധ വിഷയങ്ങളില്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ ആര്‍ IPS മോട്ടിവേഷന്‍ ക്ലാസ് നല്കി. കണ്ണൂര്‍ കോട്ടയില്‍ നടത്തിയ പരിപാടി കണ്ണൂര്‍ ഡ്രോണ്‍ അക്കാദമിയാണ് സംഘടിപ്പിച്ചത്.

ജനറല്‍ ഫിറ്റ്നെസ്സ്, മയക്കുമരുന്നുകള്‍ക്കെതിരെയുള്ള ബോധവത്കരണം, തുടങ്ങിയ മറ്റ് പൊതുവായ വിഷയങ്ങളെക്കുറിച്ചും സിറ്റി പോലീസ് കമ്മീഷണര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ തുടങ്ങിയവരും സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/31380/yuniform-service-ricruits)