---
title: "ജില്ലാതല ക്വിസ് മത്സരം 16.09.2025ന്  സംഘടിപ്പിക്കുന്നു"
english_title: "quiz competition"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/313724/quiz-competition"
published_at: "2025-09-09T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bfd038d4ddd_upi.jpg"
keywords: []
---

# ജില്ലാതല ക്വിസ് മത്സരം 16.09.2025ന്  സംഘടിപ്പിക്കുന്നു

> **Lead Summary:** ചപ്പാരപ്പടവ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥാപക ദിനത്തോടനുബന്ധിച്ചു മർഹൂംഎം അസൈനാർ ഹാജിയുടെ പേരിൽ ജില്ലാതല ക്വിസ് മത്സരം 16/09/2025ന് ചൊവ്വാഴ്ച സംഘടിപ്പിക്കുന്നു.

## Article Content

ചപ്പാരപ്പടവ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥാപക ദിനത്തോടനുബന്ധിച്ചു മർഹൂംഎം അസൈനാർ ഹാജിയുടെ പേരിൽ ജില്ലാതല ക്വിസ് മത്സരം 16/09/2025ന് ചൊവ്വാഴ്ച സംഘടിപ്പിക്കുന്നു.

* ഹയർ സെക്കണ്ടറി വിഭാഗം രാവിലെ 10 മണിക്ക്

* ഹൈസ്കൂൾ വിഭാഗം രാവിലെ 11.30ന്

* ഒരു സ്കൂളിൽ നിന്ന്

ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിലായി ഓരോ ടീമിന് പങ്കെടുക്കാം.

* രണ്ട് പേരടങ്ങുന്നതാണ് ഒരു ടീം.

* സൂചനാ ക്വിസ് എന്ന രീതിയിലായിരിക്കും മത്സരം നടക്കുക.

1st Prize Rs.3333

2nd Prize Rs.2222

3rd Prize Rs.1111

രെജിസ്റ്റർ ചെയ്യുന്നതിന് വേണ്ടി ഗൂഗിൾ ഫോം സബ്‌മിറ്റ് ചെയ്യുക.https://forms.gle/jsG47UXGcwLitskr8

അവസാന തീയതി 2025 സെപ്റ്റംബർ 12 വൈകുന്നേരം 5 മണി

കൂടുതൽ വിവരങ്ങൾക്ക് +91 6282667641

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/313724/quiz-competition)