---
title: "കൂവോട് വി.കെ കുഞ്ഞിരാമൻ നിര്യാതനായി"
english_title: "V K Kunjiraman "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/313617/v-k-kunjiraman"
published_at: "2025-09-08T20:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68beed1fbc5b9_20250908_201734.jpg"
keywords: []
---

# കൂവോട് വി.കെ കുഞ്ഞിരാമൻ നിര്യാതനായി

> **Lead Summary:** തളിപ്പറമ്പ : കൂവോട്ടെ വി.കെ.കുഞ്ഞിരാമൻ നിര്യാതനായി.

## Article Content

തളിപ്പറമ്പ : കൂവോട്ടെ വി.കെ.കുഞ്ഞിരാമൻ നിര്യാതനായി.

ഭാര്യ: കമല.മക്കൾ: ഷാജി വി കെ (വ്യാപാരി വ്യവസായി സമിതി ഏഴാംമൈൽ യൂണിറ്റ് സെക്രട്ടറി, PTA പ്രസിഡണ്ട് മൂത്തേടത്ത് HSS) ഷനോജ് വി കെ , ഷജിത്ത് വി.കെ. മരുമക്കൾ: റജിന (ബാവുപറമ്പ), ശരണ്യ (മുറിയാത്തോട്), ശബിന (പാളിയത്ത് വളപ്പ്). സഹോദരങ്ങൾ: നാരായണൻ, കാർത്ത്യായനി,

പത്മനാഭൻ, രോഹിണി, ദാമോദരൻ, സുശീല, ബാബുരാജ്.

സംസ്ക്കാരം:നാളെ (09.09.25) രാവിലെ 11 മണിക്ക്കൂവോട് പൊതുശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/313617/v-k-kunjiraman)