---
title: "കുപ്പം വെളിച്ചാങ്കിൽ ജയാനന്ദൻ നിര്യാതനായി"
english_title: "jayanandan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/313540/jayanandan"
published_at: "2025-09-08T13:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68be9089b20a2_Untitled-2-web.jpg"
keywords: []
---

# കുപ്പം വെളിച്ചാങ്കിൽ ജയാനന്ദൻ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ :**കുപ്പം കപ്പണതട്ട് വെളിച്ചാങ്കിൽ ജയാനന്ദൻ ഒമാനിൽ വെച്ച് മരണപ്പെട്ടു. പടവിലെ പരേതനായ കെ.വി. അച്ചുതൻ്റെയും വെളിച്ചാങ്കിൽ നാരായണിയുടെയും മകനാണ്.

## Article Content

**തളിപ്പറമ്പ :**കുപ്പം കപ്പണതട്ട് വെളിച്ചാങ്കിൽ ജയാനന്ദൻ ഒമാനിൽ വെച്ച് മരണപ്പെട്ടു. പടവിലെ പരേതനായ കെ.വി. അച്ചുതൻ്റെയും വെളിച്ചാങ്കിൽ നാരായണിയുടെയും മകനാണ്.

ഭാര്യ: ശർമിള (തിമിരി ), മക്കൾ: അനുഷ, നിഷിജ (വിദ്യാർത്ഥി). സഹോദരങ്ങൾ: ശശീന്ദ്രൻ (കുഞ്ഞിമംഗലം), പത്മാവതി (CPIM പടവിൽ ബ്രാഞ്ച് അംഗം), സുഗുണൻ ( പടവിൽ ). സംസ്കാരം ഇന്ന് ( 08-09-2025) വൈകുന്നേരം 7 മണിക്ക് അമ്മാനപ്പാറ പൊതു ശ്മശാനത്തിൽ .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/313540/jayanandan)