---
title: "സ്ത്രീകള്‍ക്ക് നേരെ അശ്ലീല-ലൈംഗിക ചേഷ്ടകള്‍ കാണിച്ച യുവാവ് പിടിയില്‍"
english_title: "crime"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/313487/crime"
published_at: "2025-09-08T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68be69d789d53_Untitled-2_web.jpg"
keywords: []
---

# സ്ത്രീകള്‍ക്ക് നേരെ അശ്ലീല-ലൈംഗിക ചേഷ്ടകള്‍ കാണിച്ച യുവാവ് പിടിയില്‍

> **Lead Summary:** **തളിപ്പറമ്പ്: **സ്ത്രീകള്‍ക്ക് നേരെ അശ്ലീല-ലൈംഗിക ചേഷ്ടകള്‍ കാണിച്ച യുവാവ് പിടിയില്‍.

## Article Content

**തളിപ്പറമ്പ്: **സ്ത്രീകള്‍ക്ക് നേരെ അശ്ലീല-ലൈംഗിക ചേഷ്ടകള്‍ കാണിച്ച യുവാവ് പിടിയില്‍.

കാസര്‍ഗോഡ് പരപ്പ മുലപ്പാറയിലെ ലൈന്‍കിലകത്ത് വീട്ടില്‍ അബ്ദുള്‍റഹ്മാന്റെ മകന്‍ കെ.സഫാദിനെയാണ്(25)തളിപ്പറമ്പ്എസ്.ഐ എന്‍.വി.പ്രകാശനും എ.എസ്.ഐ ജയശ്രീയും ചേര്‍ന്ന് പിടികൂടിയത്.ഇന്നലെ വൈകുന്നേരം നാലരയോടെ ആന്തൂര്‍ വിസ്മയ പാര്‍ക്കിന് സമീപത്തായിരുന്നു സംഭവം.

ഇയാളുടെ പേരില്‍ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/313487/crime)