---
title: "എം മുഹമ്മദലി നിര്യാതനായി"
english_title: "Muhammedali "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/313420/muhammedali"
published_at: "2025-09-07T21:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bda6ac16280_20250907_210636.jpg"
keywords: []
---

# എം മുഹമ്മദലി നിര്യാതനായി

> **Lead Summary:** മണ്ടൂർ അമ്പലം റോഡ്ബസ്റ്റോപ്പിനി സമീപം ഫർണിച്ചർഷോപ്പ് നടത്തുന്ന എം മുഹമ്മദലി നിര്യാതനായി.

## Article Content

മണ്ടൂർ അമ്പലം റോഡ്ബസ്റ്റോപ്പിനി സമീപം ഫർണിച്ചർഷോപ്പ് നടത്തുന്ന എം മുഹമ്മദലി നിര്യാതനായി.

ഭാര്യ: ഖദിജ.മക്കൾ:ഫൗസിയ, ഷറഫുദ്ധിൻ, അബുദാബി , ശമീമ, ദിൽഷാദ്, ദുബൈ,

മരുമക്കൾ: മുഹമ്മദ് കുഞ്ഞി എം എം വെജിറ്റബിൾസ്പിലാത്തറ, റസാഖ് പിരക്കാംതടം ഫായിസ, ജസിറ.

 കബറടക്കം മണ്ടൂര് ജുമാ മസ്ജിദ്മൈദാനി നാളെ രാവിലെ 7 മണിക്ക്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/313420/muhammedali)