---
title: "അലിങ്കീൽ പച്ച ബാലൻ നിര്യാതനായി"
english_title: "balan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/313180/balan"
published_at: "2025-09-06T13:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bbee661d760_Untitled-2-web.jpg"
keywords: []
---

# അലിങ്കീൽ പച്ച ബാലൻ നിര്യാതനായി

> **Lead Summary:** > ധർമശാല പെട്രോൾ പമ്പിന് സമീപം "കാർത്തിക' യിൽ അലിങ്കീൽ പച്ച ബാലൻ നിര്യാതനായി. കൽക്കത്തയിൽ ടാറ്റാ സ്റ്റീൽ കമ്പനിയിൽ മാനേജർ ആയിരുന്നു. ഭാര്യ കാർത്ത്യായനി.കെ (തളിപ്പറമ്പ് )മക്കൾ : സിന്ധു (പയ്യന്നൂർ), സപ്ന (കൽക്കത്ത )

## Article Content

> ധർമശാല പെട്രോൾ പമ്പിന് സമീപം "കാർത്തിക' യിൽ അലിങ്കീൽ പച്ച ബാലൻ നിര്യാതനായി. കൽക്കത്തയിൽ ടാറ്റാ സ്റ്റീൽ കമ്പനിയിൽ മാനേജർ ആയിരുന്നു. ഭാര്യ കാർത്ത്യായനി.കെ (തളിപ്പറമ്പ് )മക്കൾ : സിന്ധു (പയ്യന്നൂർ), സപ്ന (കൽക്കത്ത )

മരുമക്കൾ: അശോകൻ (കെ വി രാമൻ മെറ്റൽ പയ്യന്നൂർ ) ഡോ:സമീർ (കൽക്കത്ത)

സഹോദരങ്ങൾ : മീനാക്ഷി, ശ്രീധരൻ, ചന്ദ്രൻ, ഉണ്ണികൃഷ്ണൻ (മൂവരും മാങ്ങാട്)പരേതയായ കമലാക്ഷി. ശവസംസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് മാങ്ങാട് സമുദായ ശ്മശാനത്തിൽ. ഉച്ചയ്ക് 2 മണി മുതൽ 4 മണി വരെ വീട്ടിൽ പൊതുദർശനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/313180/balan)