---
title: "എയർ ഇന്ത്യ കണ്ണൂർ - ദമാം സർവീസ് നിർത്തുന്നു"
english_title: "air india"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/313101/air-india"
published_at: "2025-09-05T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bb169298c0c_upi.jpg"
keywords: []
---

# എയർ ഇന്ത്യ കണ്ണൂർ - ദമാം സർവീസ് നിർത്തുന്നു

> **Lead Summary:** കണ്ണൂരിൽ നിന്ന് ദമാമിലേക്കുള്ള എയർഇന്ത്യ എക്സ്‌പ്രസ് സർവീസുകൾ നിർത്തുന്നു. 20-ന് ശേഷമുള്ള ടിക്കറ്റ് ബുക്കിങ് നിർത്തിയിട്ടുണ്ട്. ഇൻഡിഗോയും 19-ന് ശേഷം ദമാം സെക്ടറിൽ സർവീസ് നടത്തുന്നില്ല.

## Article Content

കണ്ണൂരിൽ നിന്ന് ദമാമിലേക്കുള്ള എയർഇന്ത്യ എക്സ്‌പ്രസ് സർവീസുകൾ നിർത്തുന്നു. 20-ന് ശേഷമുള്ള ടിക്കറ്റ് ബുക്കിങ് നിർത്തിയിട്ടുണ്ട്. ഇൻഡിഗോയും 19-ന് ശേഷം ദമാം സെക്ടറിൽ സർവീസ് നടത്തുന്നില്ല.

മസ്കറ്റിലേക്കുള്ള സർവീസും ഇൻഡിഗോ കഴിഞ്ഞയാഴ്ച നിർത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/313101/air-india)