---
title: "ലാലി നിര്യാതയായി"
english_title: "Lali "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/313015/lali"
published_at: "2025-09-05T11:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ba7c2cca650_20250905_112701.jpg"
keywords: []
---

# ലാലി നിര്യാതയായി

> **Lead Summary:** ബക്കളം: തട്ട് പറമ്പ് താഴെ സെൻ്റ് തേരസാ കോളനിയിൽ താമസിക്കുന്ന ലാലി നിര്യാതയായി.

## Article Content

ബക്കളം: തട്ട് പറമ്പ് താഴെ സെൻ്റ് തേരസാ കോളനിയിൽ താമസിക്കുന്ന ലാലി നിര്യാതയായി.

ഭർത്താവ്: ദാസൻ. എം. മകൻ ജോബിൻ ( വിദേശം) . സഹോദരങ്ങൾ ജേക്കബ് കാപ്പിലേ പീടിക, ജോണിചാലിൽ, ലിൻഡ എടക്കോം, ഫിലോമിന തയ്യിൽ. സംസ്കാരം നാളെ (6 / 9 / 2025) ന് മടയിച്ചാൽ സെമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/313015/lali)